You are Here : Home / News Plus

നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി സംശയം: പത്മജ

Text Size  

Story Dated: Wednesday, February 18, 2015 10:50 hrs UTC

കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ ഉന്നതങ്ങളില്‍ നിന്ന്  ശ്രമിക്കുന്നതായി സംശയമുണെ്ടന്നു കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. ഇതെക്കുറിച്ചു വിശദമായി അന്വേഷിച്ചുവരികയാണെന്നും കുറ്റവാളികള്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പത്മജ പറഞ്ഞു.
ഇത്തരം കിരാതമായ കുറ്റകൃത്യം ചെയ്തവരെ എത്ര സ്വാധീനമുള്ളവരായാലും പരമാവധി ശിക്ഷ നല്‍കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണം. ഇക്കാര്യം ആഭ്യന്തരവകുപ്പിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.