You are Here : Home / News Plus

അച്യുതാനന്ദന്‍ കൈമാറിയ വിയോജനക്കുറിപ്പു പരിശോധിക്കുമെന്നു രാമചന്ദ്രന്‍പിള്ള

Text Size  

Story Dated: Thursday, February 19, 2015 09:49 hrs UTC

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള സംഘടനാ റിപ്പോര്‍ട്ടിനു ബദലായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൈമാറിയ വിയോജനക്കുറിപ്പു കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം വി.എസിന്റെ വിയോജനക്കുറിപ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയത് എങ്ങനെയെന്നും പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാന്‍ മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.