You are Here : Home / News Plus

ആണവവാഹിനി മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു

Text Size  

Story Dated: Thursday, February 19, 2015 09:51 hrs UTC

ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച ആണവവാഹിനി മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു. വ്യഴാഴ്ച രാവിലെ 9.20 നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. ഒഡീഷയിലെ ചാന്ദിപ്പൂര്‍ പരീക്ഷണകേന്ദ്രത്തില്‍ നിന്നാണു വിക്ഷേപണം നടത്തിയത്.
350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 500 കിലോ മുതല്‍ 1,000 കിലോ വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയും. മൊബൈല്‍ മിസൈല്‍ലോഞ്ചറില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.