You are Here : Home / News Plus

ചന്ദ്രബോസിന്റെ കൊല: അന്വേഷണം തൃപ്തികരമല്ലെന്നു ഭാര്യ

Text Size  

Story Dated: Thursday, February 19, 2015 09:55 hrs UTC

ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തങ്ങളോടു ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്നു ജമന്തി ആവര്‍ത്തിച്ചു. വീടുപണിയെക്കുറിച്ചും മറ്റും മകനോടു സംസാരിച്ചിരുന്നതായി ജമന്തി പറയുന്നു. ഇതുവരെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും തങ്ങളോട് ഒന്നും ചോദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.