You are Here : Home / News Plus

ആര്‍എസ്പി യുഡിഎഫ് വിടില്ലെന്നു മന്ത്രി ഷിബു

Text Size  

Story Dated: Thursday, February 19, 2015 09:56 hrs UTC

 ആര്‍എസ്പി യുഡിഎഫ് വിടില്ലെന്നു മന്ത്രി ഷിബു ബേബിജോണ്‍. യുഡിഎഫിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ പരാതികളുണ്ട്. ഇതു പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ ആര്‍എസ്പി മുന്നണിവിടുമെന്നുള്ളതു മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.