You are Here : Home / News Plus

നിസാമിനു പരമാവധി ശിക്ഷ ലഭിക്കണമെന്ന് വി.എം.സുധീരന്‍

Text Size  

Story Dated: Thursday, February 19, 2015 09:58 hrs UTC

 തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വ്യവസായി നിസാമിനു പരമാവധി ശിക്ഷ ലഭിക്കാന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പഴുതടച്ചുള്ള അന്വേഷണം കേസില്‍ നടത്തണം. ചന്ദ്രബോസിന്റെ കുടുംബത്തിനു പോലീസ് സംരക്ഷണം നല്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.