You are Here : Home / News Plus

ഐഎസ് യുവതി ലണ്ടനില്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, February 19, 2015 10:00 hrs UTC

ഐഎസ് ശക്തികേന്ദ്രമായ സിറിയയിലെ റാഖയിലേക്കു കടക്കാന്‍ ശ്രമിച്ച യുവതി ലണ്ടനില്‍ അറസ്റ്റിലായി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ടറീന ഷാക്കീല്‍ (25) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരുവയസുള്ള മകനുമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.