You are Here : Home / News Plus

കോണ്‍ഗ്രസിന്റെ ആസ്‌ഥാനം ഒഴിയണമെന്ന്‌

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, February 19, 2015 08:23 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി 24, അക്‌ബര്‍ റോഡ്‌ എന്ന അഡ്രസിലുള്ള കോണ്‍ഗ്രസിന്റെ ഓഫീസ്‌ ഒഴിയണമെന്ന്‌ നഗര വികസനകാര്യ മന്ത്രാലയം. നഗര വികസനമന്ത്രാലയത്തില്‍ നിന്നും കത്ത്‌ ലഭിച്ചതായി കോണ്‍ഗ്രസിന്റെ മോത്തിലാല്‍ വോഹ്ര വ്യക്‌തമാക്കി.പാര്‍ട്ടി ആലോചിച്ച്‌ വേണ്ട തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ ഗ്രസ്സിന്റെ സുപ്രധാന മീറ്റിങ്ങുകള്‍ പലതും ഇവിടെയായിരുന്നു നടന്നത്. ആസ്ഥാനം നഷ്ടപെടുകയാണെങ്കില്‍ അത് കോണ്‍ ഗ്രസ്സിന്‌ നാണക്കേടുണ്ടാക്കും

    Comments

    J Panicker February 19, 2015 09:01

    ഇനി  എന്ത് നാണക്കേട്‌ വരാന്‍ ?? 


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.