You are Here : Home / News Plus

വി.എസ്.നേതൃത്വത്തിനയച്ച ബദല്‍കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്ന് യെച്ചൂരി.

Text Size  

Story Dated: Friday, February 20, 2015 08:49 hrs UTC

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനയച്ച ബദല്‍കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.
കത്ത് കണ്ടാല്‍ മാത്രമേ തനിക്ക് പ്രതികരിക്കാന്‍ സാധിക്കൂ. അത്തരമൊരു കത്തുണ്‌ടെങ്കില്‍ കണ്ടതിന് ശേഷം പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.