You are Here : Home / News Plus

ലോകകപ്പ് ക്രിക്കറ്റ് ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി.

Text Size  

Story Dated: Friday, February 20, 2015 09:50 hrs UTC

ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ദൂരദര്‍ശനിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി മറ്റ് ചാനലുകളുടെ ക്രിക്കറ്റിന്റെ തല്‍സമയ ഫീഡുകള്‍ ദൂരദര്‍ശന് ഉപയോഗിക്കാമെന്നു ഉത്തരവിടുകയും ചെയ്തു. നിലവില്‍ ഇഎസ്പിഎന്‍, സ്റ്റാര്‍ എന്നീ ടെലിവിഷന്‍ കമ്പനികള്‍ക്കാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ തല്‍സമയ സംപ്രേക്ഷണാനുമതിയുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.