You are Here : Home / News Plus

ദുബായില്‍ ടോര്‍ച്ച് ടവറിന് തീപിടിച്ചു; ആളപായമില്ല

Text Size  

Story Dated: Saturday, February 21, 2015 05:08 hrs UTC

ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ തീപിടിത്തം. പുലര്‍ച്ചെയാണ് കെട്ടിടത്തിന്റെ അമ്പതാം നിലയിലാണ് പുലര്‍ച്ചെ തീപിടിച്ചത്. താമസക്കാരെ ഉടന്‍ ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

1105 അടി ഉയരവും 79 നിലകളുമുള്ള ടോര്‍ച്ച് ടവര്‍ ലോകത്തതിലെ തന്നെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ്. തീ നിയന്ത്രണാധീനമായതായി അധികൃതര്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.