You are Here : Home / News Plus

നിസാമിനെതിരായ കേസില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, February 21, 2015 04:56 hrs UTC

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിനെതിരായ കേസില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഏത് ഉന്നതര്‍ ഇടപെട്ടാലും കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടില്ല. കൊക്കെയ്ന്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ ആരെയും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.