You are Here : Home / News Plus

വി.എസ് വന്നാല്‍ എ.എ.പി സ്വീകരിക്കുമെന്ന് സാറാ ജോസഫ്

Text Size  

Story Dated: Saturday, February 21, 2015 05:28 hrs UTC

 സി.പി.എം വിട്ട് വി.എസ്.അച്യുതാനന്ദന്‍ വന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുമെന്ന് സാറാ ജോസഫ്. എന്നാല്‍ അടിയുറച്ച കമ്യൂണിസ്റ്റായ വി.എസ്. പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
അതേസമയം വി.എസിനെ സ്വാഗതം ചെയ്ത് ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം ശക്തമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.