You are Here : Home / News Plus

അഫ്ഗാനെതിരെ ശ്രീലങ്ക കഷ്ടിച്ച് രക്ഷപ്പെട്ടു

Text Size  

Story Dated: Sunday, February 22, 2015 07:27 hrs UTC

അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക കഷ്ടിച്ച് ജയിച്ചു. മത്സരഗതികള്‍ മാറിമറിഞ്ഞ ആവേശകരമായ കളിയില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിസാര പെരേരയാണ് (26 പന്തില്‍ 47) ശ്രീലങ്കയെ വിജയതീരത്ത് എത്തിച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 232/10 (49.4); ശ്രീലങ്ക- 236/6 (48.2).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.