You are Here : Home / News Plus

ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Text Size  

Story Dated: Sunday, February 22, 2015 05:21 hrs UTC

മെല്‍ബണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ആശംസ. ദക്ഷിണാഫ്രിക്കക്കെതിരെ 130 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യന്‍ ടീം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.