You are Here : Home / News Plus

വിഎസിനെതിരായ ഒരു ഭാഗം മരവിപ്പിച്ചെന്നു പിണറായി വിജയന്‍.

Text Size  

Story Dated: Sunday, February 22, 2015 05:28 hrs UTC

ആലപ്പുഴ:വിഎസിനെ വ്യക്തപരമായി പരാമര്‍ശിക്കുന്ന സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ഒരു ഭാഗം മരവിപ്പിച്ചെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി.കരുണാകരന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഭാഗമാണ് മരവിപ്പിച്ചത്. എസ്. രാജേന്ദ്രന്റെ മൊഴിയില്‍ വ്യക്തതയില്ലെന്നും പിണറായി പറഞ്ഞു. ക്രൈം നന്ദകുമാറുമായി ബന്ധപ്പെട്ട ഭാ ഗവും മരവിപ്പിച്ചു.വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഉടനെ ഒഴിയില്ല.നാളെ 11 മണിക്ക് ആലപ്പു ഴയില്‍ നിന്നു മടങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും വിഎസ് മാധ്യമങ്ങളെ അറിയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.