You are Here : Home / News Plus

ഒന്‍പത് പേരെ ഒഴിവാക്കി 88 അംഗ സി.പി.എം സംസ്ഥാന കമ്മിറ്റി

Text Size  

Story Dated: Monday, February 23, 2015 07:31 hrs UTC

ഒന്‍പത് പേരെ ഒഴിവാക്കി 88 അംഗ സംസ്ഥാന കമ്മിറ്റിക്ക് സി.പി.എം രൂപം നല്‍കി. 15 പുതുമുഖങ്ങള്‍ പുതുതായി കമ്മിറ്റിയിലേക്ക് വരുമ്പോള്‍ നിലവിലെ കമ്മിറ്റിയില്‍ നിന്ന് എട്ട് പേരെ ഒഴിവാക്കി. വി.എസ് അച്യുതാനന്ദന്‍, എം.എ ബേബി, പാലോളി മുഹമ്മദ്കുട്ടി, എം.എം ലോറന്‍സ്, ടി ശിവദാസമേനോന്‍, സി.ടി കൃഷ്ണന്‍, വി.ആര്‍ ഭാസ്‌കരന്‍, എ.കെ നാരായണന്‍, എം.കെ ഭാസ്‌കരന്‍ എന്നിവരെയാണ് ഒഴിവാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.