You are Here : Home / News Plus

നിസാമിനു അറസ്റ്റു വാറണ്ട്

Text Size  

Story Dated: Monday, February 23, 2015 09:45 hrs UTC

വിവാദ വ്യവസായി നിസാമിനു അറസ്റ്റു വാറണ്ട്. ബംഗളുരു പോലീസാണ് അറസ്റ്റു വാറണ്ടയച്ചത്. ബംഗളുരു കബണ്‍ പാര്‍ക്ക് സ്റ്റേഷനില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണു വാറണ്ടയച്ചിരിക്കുന്നത്. ബംഗളൂരു സ്വദേശി സുമന്‍ എന്നയാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മര്‍ദിച്ചുവെന്ന കേസിലാണ് അറസ്റ്റു വാറണ്ട്. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു നിസാം ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.