You are Here : Home / News Plus

കണ്ണൂരില്‍ എടിഎം കൗണ്ടറിനുനേരേ ആക്രമണം

Text Size  

Story Dated: Monday, February 23, 2015 09:49 hrs UTC

കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനുനേരേ ആക്രമണം. കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറാണു തകര്‍ത്തത്. കല്ലേറില്‍ കൗണ്ടറിന്റെ ചില്ലു തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൂത്തുപറമ്പ് ആവിലാട്ടെ എ.ബാലകൃഷ്ണന്‍ കൗണ്ടറിനു മുന്നിലുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.