You are Here : Home / News Plus

രേഖകള്‍ ചോര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു

Text Size  

Story Dated: Monday, February 23, 2015 09:51 hrs UTC

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രേഖകള്‍ ചോര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു. പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ലോകേഷാണ് അറസ്റ്റിലായത്. ഡല്‍ഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.