You are Here : Home / News Plus

വാളകം: അധ്യാപകനെ ആരും ആക്രമിച്ചിട്ടില്ലെന്നു സിബിഐ

Text Size  

Story Dated: Monday, February 23, 2015 09:54 hrs UTC

വാളകം കേസില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അധ്യാപകന്‍ കൃഷ്ണകുമാറിനെ ആരും ആക്രമിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. വാഹനമിടിച്ചാണു കൃഷ്ണകുമാറിനു പരിക്കേറ്റത്. ശാസ്ത്രീയ പരിശോധനയില്‍ ഇതു വ്യക്തമായിട്ടുണ്‌ടെന്നും സിബിഐ പറയുന്നു. സാക്ഷിയായ ജാക്‌സന്റെ മൊഴി കളവാണെന്നും സിബിഐ കണ്‌ടെത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.