You are Here : Home / News Plus

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം

Text Size  

Story Dated: Monday, February 23, 2015 09:58 hrs UTC

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിച്ചത്. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു രാഷ്ട്രപതി പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്നതാണു സര്‍ക്കാര്‍ ലക്ഷ്യമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പറയുന്നു. വ്യാഴാഴ്ച റെയില്‍ ബജറ്റും ശനിയാഴ്ച പൊതു ബജറ്റും അവതരിപ്പിക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.