You are Here : Home / News Plus

സി.പി.എമ്മിലെ പ്രശ്‌നങ്ങളെ കുറിച്ച് അഭിപ്രായം പറയില്ലെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Monday, February 23, 2015 04:58 hrs UTC

കണ്ണൂര്‍: സി.പി.എമ്മിലെ ആഭ്യന്തര പ്രശ്ങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എതിരാളിയുടെ ബലഹീനത മുതലാക്കാമെന്നു കരുതുന്നതു ശരിയല്ല. സ്വന്തം പ്രവര്‍ത്തനം കൊണ്ടാണു ജന പിന്തുണ നേടേണ്ടതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.