You are Here : Home / News Plus

വിരട്ടലും വിലപേശലും പാര്‍ട്ടിയോട് വേണ്ടെന്ന് പിണറായി

Text Size  

Story Dated: Monday, February 23, 2015 05:46 hrs UTC

ആലപ്പുഴ: വിരട്ടലും വിലപേശലും പാര്‍ട്ടിയോട് വേണ്ടെന്ന് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിക്ക് കീഴ്പ്പെട്ടു പോകുന്നതിന് ദുരഭിമാനം ആവശ്യമില്ല. വിരട്ടലിനും വിലപേശലിനും വഴങ്ങി കൊടുക്കുന്നതല്ല ഈ പാര്‍ട്ടി. അത് ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം. ഓര്‍ത്താല്‍ നല്ലതെന്നും പിണറായി പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ സമാപനം കുറിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.