You are Here : Home / News Plus

സമരവുമായി അണ്ണാ ഹസാരെ

Text Size  

Story Dated: Tuesday, February 24, 2015 06:03 hrs UTC

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ പാര്‍ലമെന്റിനുസമീപം ജന്തര്‍മന്ദറില്‍ ധര്‍ണ തുടങ്ങി. രണ്ടുദിവസമാണ് ധര്‍ണ. കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, തന്റെ സമരവേദിയില്‍ ആം ആദ്മി പാര്‍ട്ടിക്കോ കോണ്‍ഗ്രസ്സിനോ സ്ഥാനമില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ സാധാരണക്കാര്‍ക്കൊപ്പം സദസ്സിലിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.