You are Here : Home / News Plus

ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കുമെന്ന് എം.വി ജയരാജന്‍

Text Size  

Story Dated: Tuesday, February 24, 2015 06:10 hrs UTC

ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കുമെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. തെറ്റു തിരുത്താനാണ് വിമര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക് അതീതമല്ല ജുഡീഷ്യറി എന്ന് തിരിച്ചറിയണമെന്നും ജയരാജന്‍ പറഞ്ഞു. ശുംഭന്‍ പരാമര്‍ശത്തിന്റെ പേരില്‍ 19 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കണ്ണൂരില്‍ മടങ്ങിയെത്തിയ ജയരാജന് പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വെസ്റ്റേഷനില്‍ സ്വീകരണം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.