You are Here : Home / News Plus

മദര്‍ തെരേസയ്‌ക്കെതിരായ പരാമര്‍ശം: വിമര്‍ശനവുമായി കെജ്‌രിവാള്‍

Text Size  

Story Dated: Tuesday, February 24, 2015 08:58 hrs UTC

പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത്തിന്റെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിമര്‍ശം. കൊല്‍ക്കത്തയിലെ നിര്‍മ്മല്‍ ഹൃദയ ആശ്രമത്തില്‍ ഏതാനും മാസങ്ങള്‍ താന്‍ മദര്‍ തെരേസയ്‌ക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കുലീനയായ വ്യക്തിയായിരുന്നു അവര്‍. അവരെ വെറുതെ വിടുക  എന്ന്ട്വിറ്ററില്‍ കെജ്‌രിവാള്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.