You are Here : Home / News Plus

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, February 25, 2015 06:08 hrs UTC

ജമ്മു കശ്മീരില്‍ ഷോപിയാന്‍ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷെര്‍മ്മല്‍ ഗ്രാമത്തില്‍ രണ്ട് ഹിസ്ബുള്‍ തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതായ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളയുകയായിരുന്നു. ഒളിത്താവളത്തിലേക്ക് സൈന്യം അടുത്തപ്പോള്‍ തീവ്രവാദികള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചുവെടിവെച്ചതിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.