You are Here : Home / News Plus

പാര്‍ട്ടിക്ക് കീഴ്പ്പെടുന്നത് ദുരഭിമാനമല്ലെന്ന്‌ പിണറായി

Text Size  

Story Dated: Wednesday, February 25, 2015 05:59 hrs UTC

കണ്ണൂര്‍: പാര്‍ട്ടിക്ക് കീഴ്പ്പെടുന്നതില്‍ ദുരഭിമാനത്തിന്‍െറ പ്രശ്നം വേണ്ടെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. പാര്‍ട്ടിയാണ് എല്ലാത്തിലും വലുത്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനം പാര്‍ട്ടിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണുള്ളത്. അത് എല്ലാവരും മനസിലാക്കുന്നത് നന്നായിരിക്കുമെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.