You are Here : Home / News Plus

കണ്ണൂരില്‍ വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു

Text Size  

Story Dated: Thursday, February 26, 2015 04:26 hrs UTC

കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ സ്വദേശി പ്രേമനാണ് മരിച്ചത്. കള്ളുചെത്തു തൊഴിലാളിയായ പ്രേമന് ബുധനാഴ്ച രാത്രിയാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭ, മാലൂര്‍, മങ്ങാട്ടിടം, പാട്യം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.