You are Here : Home / News Plus

ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു

Text Size  

Story Dated: Thursday, February 26, 2015 04:31 hrs UTC

ലോകകപ്പിന്റെ പൂള്‍ എയില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്ത ബംഗ്ലാദേശിന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴമൂലം റദ്ദായതോടെ ഒരു പോയിന്റ് ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.