You are Here : Home / News Plus

സീരിയല്‍ നടന്‍ ശരത്കുമാര്‍ അപകടത്തില്‍ മരിച്ചു

Text Size  

Story Dated: Thursday, February 26, 2015 06:29 hrs UTC

ടെലിവിഷന്‍ സീരിയല്‍ നടന്‍ ശരത്കുമാര്‍ അപകടത്തില്‍ മരിച്ചു. കൊല്ലം പാരിപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

രാവിലെ ഏഴുമണിയോടെ സീരിയല്‍ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോകുംവഴിയാണ് അപകടം. ബൈക്ക് നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.