You are Here : Home / News Plus

ഒറ്റരാത്രി കൊണ്ട് ദില്ലി - മുംബൈ, ദില്ലി - കൊല്‍ക്കത്ത യാത്ര

Text Size  

Story Dated: Thursday, February 26, 2015 09:26 hrs UTC

പരിക്ഷണാടിസ്ഥാനത്തില്‍ ട്രയിനുകളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. ഒറ്റരാത്രി കൊണ്ട് ദില്ലി - മുംബൈ, ദില്ലി - കൊല്‍ക്കത്ത യാത്ര സാധ്യമാക്കും.അടുത്ത അഞ്ചുവര്‍ഷത്തേക്ക് റെയില്‍വേ നാല് ലക്‌ഷ്യങ്ങളാണ് മുന്നില്‍ വെച്ചിരിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയം പര്യാപ്‌തത എന്നിവയാണ് ലക്‌ഷ്യങ്ങള്‍.യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിനും മുന്‍ഗണന നല്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. യാത്രക്കാരുടെ സുരക്ഷയ്ക്കും സൌകര്യത്തിനും ഊന്നല്‍ നല്കുമെന്നും റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.