You are Here : Home / News Plus

വടകരയില്‍ 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Text Size  

Story Dated: Friday, February 27, 2015 05:07 hrs UTC

വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 70 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് ബസ് യാത്രക്കാരനില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് സ്വദേശി ടി.കെ ഫാസിലിന്റെ പക്കല്‍ നിന്നാണ് പണം പിടികൂടിയത്. പണവുമായി ഇയാള്‍ കോഴിക്കോട്ടേക്ക് വരുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.