You are Here : Home / News Plus

ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണം: മുഫ്തി ഇന്ന് മോദിയെ കാണും

Text Size  

Story Dated: Friday, February 27, 2015 05:13 hrs UTC

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്കായി നിയുക്ത മുഖ്യമന്ത്രിയും പി.ഡി.പി രക്ഷാധികാരിയുമായ മുഫ്തി മുഹമ്മദ് സയ്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് മുഫ്തി മുഹമ്മദ് സയ്ദിന്റെ നേതൃത്വത്തില്‍ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ ക്ഷണിക്കുന്നതിനും പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം നല്‍കുന്നതിനുമാണ് കൂടിക്കാഴ്ച. സഖ്യധാരണപ്രകാരം ഉപമുഖ്യമന്ത്രി ബി.ജെ.പിയില്‍ നിന്നായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.