You are Here : Home / News Plus

സെന്‍സെക്‌സ് 202 പോയന്റ് ഉയര്‍ന്നു

Text Size  

Story Dated: Friday, February 27, 2015 05:15 hrs UTC

റെയില്‍വേ ബജറ്റ് ദിനത്തില്‍ പാളംതെറ്റിയ ഓഹരി സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് സൂചിക 202 പോയന്റ് ഉയര്‍ന്ന് 28948ലും നിഫ്റ്റി സൂചിക 45 പോയന്റ് ഉയര്‍ന്ന് 8729ലുമെത്തി.

375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 120 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ പവര്‍, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, സെസ സ്‌റ്റെര്‍ലൈറ്റ്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ഐടിസി, ടിസിഎസ് എന്നിവ നഷ്ടത്തിലുമാണ്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.