You are Here : Home / News Plus

രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളുടെ ബലത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക

Text Size  

Story Dated: Friday, February 27, 2015 07:39 hrs UTC

ണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളുടെ ബലത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ കരുത്തോടെ മുന്നറുകയാണ് ദക്ഷിണാഫ്രിക്ക. പതിനെട്ട് റണ്ണിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടവര്‍ 40 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിന് 258 റണ്‍സ് എന്ന നിലയിലായിരുന്നു.

ഹാഷിം ആംല-ഡു പ്ലെസ്സിസ്, ഡി വില്ല്യേഴ്‌സ്-റിലീ റോസ്സൗ സഖ്യങ്ങളുടെ സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.