You are Here : Home / News Plus

അധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎല്‍എ അറസ്റ്റില്‍

Text Size  

Story Dated: Friday, February 27, 2015 11:00 hrs UTC

അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ജയിംസ് മാത്യു എംഎല്‍എ അറസ്റ്റിലായി. ശ്രീകണ്ഠാപുരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു. ടാഗോര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യചെയ്ത സംഭവത്തിലാണു ജയിംസ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജയിംസ് മാത്യുവിനു പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയിംസ് മാത്യു വെള്ളിയാഴ്ച ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായ ടാഗോര്‍ സ്‌കൂള്‍ അധ്യാപകന്‍ എം.വി. ഷാജി നേരത്തേ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

A[ym]Isâ BßlXybpambn _Ôs¸« tIkn Pbnwkv amXyp FwFÂF AdÌnembn. {ioIWvTm]pcw t]meokmWv AdÌv tcJs¸Sp¯nbXv. tIkn cWvSmw {]XnbmWv sPbnwkv amXyp. SmtKmÀ kvIqÄ {]Yam[ym]I³ C.]n iin[c³ BßlXysNbvX kw`h¯nemWp Pbnwkv amXyphns\ t]meokv AdÌv sNbvXXv.

tIkn lmPcmIWsa¶mhiys¸«v Pbnwkv amXyphn\p t]meokv t\m«okv Ab¨ncp¶p. CXnsâ ASnØm\¯n Pbnwkv amXyp shÅnbmgvN {ioIWvTm]pcw t]meokv tÌj\n lmPcmbncp¶p. BßlXymt{]cW Ipä¯n\mWv FwFÂFbvs¡Xntc tIskSp¯ncn¡p¶Xv. tIknse H¶mw{]Xnbmb SmtKmÀ kvIqÄ A[ym]I³ Fw.hn. jmPn t\ct¯ t]meokn IogS§nbncp¶p. CbmÄ dnam³UnemWv. Ignª Unkw_À 25 \mWp iin[cs\ ImkÀtIms« temUvPn BßlXysNbvX \nebn IsWvS¯nbXv. - See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=160118#sthash.02BAAPo7.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.