You are Here : Home / News Plus

അച്യുതാനന്ദനു പിണറായി വിജയനോട് അസൂയ: ഇ.പി ജയരാജന്‍

Text Size  

Story Dated: Friday, February 27, 2015 11:07 hrs UTC

പ്രതിപക്ഷനേതാവ് വി.എസ്.് അച്യുതാനന്ദനു പിണറായി വിജയനോട് അസൂയയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പിണറായിയോടു വിഎസിനു വൈര്യനിര്യാതന ബുദ്ധിയാണെന്നും ജയറാജന്‍ പറഞ്ഞു. വി.എസ് ബാഹ്യശക്തികളുടെ പിടിയിലാണ്. വി.എസിനു പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.