You are Here : Home / News Plus

കൊക്കെയിന്‍ കേസില്‍ ജാമ്യാപേക്ഷ തള്ളി

Text Size  

Story Dated: Friday, February 27, 2015 12:13 hrs UTC

കൊക്കെയിന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മൂന്നുപ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇവര്‍ അറസ്റ്റിലാകുമ്പോള്‍ കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രാഥമിക പരിശോധനാ ഫലം വ്യാഴാഴ്ച പുറത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.