You are Here : Home / News Plus

തീഗോളം: അവശിഷ്ടങ്ങളില്‍ തൊടരുതെന്ന് അറിയിപ്പ്‌

Text Size  

Story Dated: Saturday, February 28, 2015 04:32 hrs UTC

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആകാശത്ത് വലിയ പ്രകാശത്തോടെ കണ്ട അഗ്‌നിഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നല്‍കി. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 0471-2331639 എന്ന നമ്പറിലോ അടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.