You are Here : Home / News Plus

കള്ളപ്പണം നിക്ഷേപിച്ചാല്‍ 10 വര്‍ഷം തടവ്‌

Text Size  

Story Dated: Saturday, February 28, 2015 07:09 hrs UTC

ള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥചെയ്യുന്ന സമഗ്രനിയമം ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ 300 ശതമാനമാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.