You are Here : Home / News Plus

ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു ദമ്പതികള്‍ മരിച്ചു

Text Size  

Story Dated: Saturday, February 28, 2015 01:13 hrs UTC

പാലക്കാട് ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു ദമ്പതികള്‍ മരിച്ചു. മങ്കര സ്വദേശികളായ പ്രേമചന്ദ്രന്‍ (58), ലത (50) എന്നിവരാണു മരിച്ചത്. കൊളപ്പുള്ളി-പാലക്കാട് ദേശീയപാതയില്‍ കെഎസ്ഇബി സബ്‌സ്റ്റേഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.