You are Here : Home / News Plus

ദരിദ്രരെ പരിഗണിക്കുന്ന ബജറ്റ്: മോദി

Text Size  

Story Dated: Saturday, February 28, 2015 01:16 hrs UTC

ദരിദ്രരെ പരിഗണിക്കുന്ന ബജറ്റാണു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് നിക്ഷേപസൗഹൃദമാണ്. പുരോഗനപരവും ശുഭകരവും പ്രായോഗികവും വിവേകത്തോടെയുമുള്ളതാണു ബജറ്റെന്നും മോദി ട്വീറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.