You are Here : Home / News Plus

കേരളത്തിനു ബജറ്റില്‍ കടുത്ത അവഗണന: മാണി

Text Size  

Story Dated: Saturday, February 28, 2015 01:17 hrs UTC

കേരളത്തിനു ബജറ്റില്‍ കടുത്ത അവഗണനയാണുണ്ടായതെന്നു ധനമന്ത്രി കെ.എം. മാണി. മറ്റു സംസ്ഥാനങ്ങള്‍ക്കു വാരിക്കോരി നല്‍കിയപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. റബര്‍ കാര്‍ഷികമേഖലയെയും അടിസ്ഥാന മേഖലയെയും പൂര്‍ണമായും അവഗണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.