You are Here : Home / News Plus

തൊഴിലുറപ്പ് പദ്ധതിക്കായി 5000 കോടി

Text Size  

Story Dated: Saturday, February 28, 2015 01:28 hrs UTC

കേന്ദ്ര ബജറ്റിലെ പ്രധാന പദ്ധതികള്‍: 4000 മെഗാവാട്ടിന്റെ അഞ്ച് വൻകിട ഊർജ പദ്ധതികൾ നടപ്പാക്കും.സ്റ്റാർട്ടപ് പദ്ധതികൾക്കായി ആയിരം കോടി.തൊഴിലുറപ്പ് പദ്ധതിക്കായി 5000 കോടി. ചെറുകിട ജലസേചന പദ്ധതികൾക്ക് 5300 കോടി.അരുണാചൽ പ്രദേശിൽ സിനിമാ നിർമാണത്തിനും ആനിമേഷനും ഇൻസ്റ്റിറ്റ്യൂട്ട്.
വകയിരുത്തും. 2016 ൽ കൂടംകുളം ആണവോർജ നിലയത്തിന്റെ രണ്ടാം യൂണിറ്റ് പ്രവർത്തനം തുടങ്ങും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.