You are Here : Home / News Plus

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വിമാനനിർമാണം

Text Size  

Story Dated: Saturday, February 28, 2015 01:30 hrs UTC

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും. ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും.മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വിമാനനിർമാണം വീസ ഓൺ അറൈവൽ പദ്ധതിയിൽ 150 രാജ്യങ്ങളെ ഉൾപ്പെടുത്തും.പ്രധാനമന്ത്രി കൃഷി വികാസ് യോജനയ്ക്ക് 5300 കോടി.തൊഴിൽരഹിതർക്ക് തൊഴിൽ സംരംഭങ്ങൾക്കായി ‘മുദ്രാ ബാങ്ക്‘ പദ്ധതി.പാചക വാതക സബ്സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും.കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് ഊന്നൽ നൽകി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.