You are Here : Home / News Plus

ഹമാസ് ഭീകരസംഘടനയെന്ന് ഈജിപ്ത് കോടതി

Text Size  

Story Dated: Sunday, March 01, 2015 07:07 hrs UTC

 ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ ഭീകരസംഘടനയായി ഈജിപ്ഷ്യന്‍ കോടതി പ്രഖ്യാപിച്ചു. ഹമാസിന്‍െറ സായുധവിഭാഗം ഖസ്സാം ബ്രിഗേഡിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് പുതിയ പ്രഖ്യാപനം.മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷം, ഈജിപ്തിലെ സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായം നല്‍കുന്നുവെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. സിനായ് മേഖലയില്‍ ആക്രമണം നടത്തുന്ന സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായമത്തെിക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.