You are Here : Home / News Plus

മാണിക്ക് മുഖ്യമന്ത്രിസ്ഥാനം:പന്ന്യന്‍െറ പ്രസ്താവന അസംബന്ധം -കോടിയേരി

Text Size  

Story Dated: Sunday, March 01, 2015 05:11 hrs UTC

കണ്ണൂര്‍: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ശ്രമിച്ചെന്ന പന്ന്യന്‍ രവീന്ദ്രന്‍െറ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പന്ന്യന്‍െറ പ്രസ്താവന അസംബന്ധമെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം ഒരു ഘട്ടത്തിലും അത്തരം നീക്കം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.