You are Here : Home / News Plus

കൊച്ചിമെട്രോ നിര്‍മാണസ്തംഭനം; മുഖ്യമന്ത്രിയോഗം വിളിച്ചു

Text Size  

Story Dated: Monday, March 02, 2015 06:43 hrs UTC

ക്വാറിസമരത്തേത്തുടര്‍ന്ന് കൊച്ചി മെട്രോയുടെ നിര്‍മ്മാണം സ്തംഭിച്ച സാഹചര്യത്തില്‍ അനുരഞ്ജനത്തിനായി മുഖ്യമന്ത്രി അനൗപചാരിക യോഗം വിളിച്ചു. ഉച്ചക്കു ശേഷം ഒന്നരക്ക് ആലുവ പാലസിലാണ് യോഗം. കരാറുകാരും ക്വാറി ഉടമകളും യോഗത്തില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.